Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India •
Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India • Born In Keralam, Made In India | 28 Ayurvedic Herbs | Free Shipping Across India •
ZUDIMA
Real Results & Customer Proof

Customer Reviews

Real experiences, authentic stories, and verified hair growth transformations from customers across Kerala and throughout India.

Browse Products
5 / 5.0

Overall Satisfaction Rating

7
Verified Customer Reviews

Submitted by genuine buyers across Kerala & India

6
Photo & Video Proofs

Authentic before/after results and transformations

Verified Buyer

Miracle experience… thank uuu so much☺️

"Hairoil njn use cheithu 1 mnth ayapozekkum thanne nalla result anu…miracle experience… thank uuu so much☺️👍🏻"

LIJI VINEETH KOCHI
09 Oct 2026
Verified Buyer

Ente lifinte bagam anu zudima hair oil thank you zudima

"Njan tharanum mudi kozhichilum kond nalla budhimutil ayirunnu a oru samayath anu zudima hair oil ente kayyil kittunnath upayogich 2 weekil thanne enne athishayipikkuna matam anu kandu thudangiyath ipol tharante preshnam poornamayum mariyitund innu ente lifinte bagam anu zudima hair oil thank you zudima"

MAIMOONATH KOLLAM
09 Oct 2026
Verified Buyer

💚 Zudima Premium Hair Oil – ഞങ്ങൾ ഉപയോഗിക്കുന്നു, വിശ്വസിക്കുന്നു

"എന്റെ കുടുംബത്തിന്റെ വിശ്വാസം – Zudima Premium Hair Oil ✨🌿 ഞാൻ ആഴ്ചയിൽ രണ്ട് പ്രാവശ്യം സ്ഥിരമായി Zudima Hair Oil ഉപയോഗിക്കുന്നു. ഉപയോഗിക്കാൻ തുടങ്ങിയ ശേഷം എനിക്ക് മൈഗ്രെയ്ൻ പ്രശ്നത്തിൽ വലിയ ആശ്വാസം ലഭിച്ചു. മുടികൊഴിച്ചിൽ കുറയാനും താരൻ അകറ്റാനും മുടിക്ക് നല്ല കരുത്തും സംരക്ഷണവും നൽകാനും ഇത് സഹായിക്കുന്നു. 💚 എന്റെ അമ്മയും സ്ഥിരമായി ഈ ഓയിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് ഉറക്കക്കുറവും അസ്വസ്ഥതകളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നല്ല ഉറക്കം ലഭിക്കുന്നുവെന്ന് അമ്മ പറയുന്നു. 🌙✨ പ്രകൃതിദത്ത ചേരുവകളാൽ സമ്പന്നമായ Zudima Hair Oil മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചൊരു കൂട്ടുകാരൻ. 🌿 മുടികൊഴിച്ചിൽ കുറയ്ക്കാം 🌿 താരൻ അകറ്റാം 🌿 മുടിക്ക് കരുത്തും തിളക്കവും നൽകാം 🌿 പ്രകൃതിയുടെ കരുതലോടെ സമ്പൂർണ്ണ സംരക്ഷണം 💚 Zudima Premium Hair Oil – ഞങ്ങൾ ഉപയോഗിക്കുന്നു, വിശ്വസിക്കുന്നു."

SHINEY PHILIP KOTTAYAM
09 Oct 2026
Verified Buyer

മുടി നേരത്തേതിനേക്കാൾ നല്ലപോലെ ആയി വന്നിട്ടുണ്ട്

"ZUDIMA hair oil ഉപയോഗിച്ചു തുടങ്ങിയിട്ട് ഇപ്പൊ കുറച്ചു നാളായി. പ്രായം ആയപ്പോ മുടി നല്ലോണം കൊഴിയുന്നുണ്ടായിരുന്നു. കുളിക്കുമ്പോഴും ചീകുമ്പോഴും ഒരുപാട് മുടി പോകുമായിരുന്നു. ZUDIMA ഉപയോഗിച്ച് തുടങ്ങിയതിനു ശേഷം മുടി കൊഴിച്ചിൽ നല്ലോണം കുറഞ്ഞിട്ടുണ്ട്. ഇപ്പോ മുടിക്ക് നല്ല ഭംഗിയും തോന്നുന്നുണ്ട്. മുടി നേരത്തേതിനേക്കാൾ നല്ലപോലെ ആയി വന്നിട്ടുണ്ട്"

Transformation Result
Before Photo Before
After Photo After
KAMALA KANNUR
09 Oct 2026
Verified Buyer

എനിക്ക് നല്ല റിസൾട്ട് ലഭിച്ചു. ശരിക്കും വളരെ ഇഷ്ടപ്പെട്ടു. ❤️

"ഞാൻ ഇപ്പോൾ രണ്ട് മാസമായി നിങ്ങളുടെ ഹെയർ ഓയിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് എനിക്ക് നല്ല രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ മുടികൊഴിച്ചിൽ എല്ലാം മാറി, നല്ല രീതിയിൽ മുടി വളർച്ചയും ഉണ്ടാകുന്നുണ്ട്. ഓയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മുമ്പ് ഞാൻ കുറെ ഹെയർ ഓയിലുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നൊന്നും വലിയ റിസൾട്ട് കിട്ടിയിരുന്നില്ല. എന്നാൽ **ZUDIMA Hair Oil** ഉപയോഗിച്ചതിന് ശേഷം എനിക്ക് നല്ല റിസൾട്ട് ലഭിച്ചു. ശരിക്കും വളരെ ഇഷ്ടപ്പെട്ടു. ❤️"

ANAMIKA KOZHIKODE
09 Oct 2026
Verified Buyer

ZUDIMA Hair Oil ഉപയോഗിച്ച് തുടങ്ങിയിട്ട് ഏകദേശം 2 മാസം ആയി.

"ZUDIMA Hair Oil ഉപയോഗിച്ച് തുടങ്ങിയിട്ട് ഏകദേശം 2 മാസം ആയി. കുറച്ച് കാലമായി നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. Hair wash ചെയ്യുമ്പോഴും ചീകുമ്പോഴും ഒരുപാട് മുടി പോകുമായിരുന്നു. ZUDIMA ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം മുടി കൊഴിച്ചിൽ നല്ല രീതിയിൽ കുറഞ്ഞു. ഇപ്പോൾ മുടിക്ക് നല്ല കട്ടിയും ഭംഗിയും വന്നിട്ടുണ്ട്. മുടി നേരത്തേതിനേക്കാൾ healthy ആയി തോന്നുന്നുണ്ട് 😊"

BIJISHA CALICUT
09 Oct 2026
Verified Buyer

AMAZING RESULT

"I came across ZUDIMA Hair Oil through Instagram and decided to give it a try. I’ve been using it regularly for the past few weeks, and honestly, I’m quite impressed. Earlier, I was dealing with a lot of hair fall and my hair felt very dry. After using ZUDIMA, my hair feels much softer and healthier, and the hair fall has also reduced noticeably. I really like the oil because it doesn’t feel too heavy or sticky. Overall, a really good experience. Will definitely continue using it! 👍❤️"

AKASH BANGALORE
09 Oct 2026

Your Cart (0)

Your shopping bag is empty

Discover 28 pure Ayurvedic herbs elixir for stopping hair fall & hair wellness.